Advertisment

മാറിക കുരുട്ടുപറമ്പിൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് നിര്യാതയായി

New Update

publive-image

മാറിക: കുരുട്ടുപറമ്പിൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് മാറിക സെൻ്റ് ആൻ്റണീസ് ക്നനായ കത്തോലിക്ക പള്ളിയിൽ. പരേത മ്രാല മലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോർജ് ജോസഫ്, സോഫി ജോൺ, സെബിൻ ജോസഫ്. മരുമക്കൾ : ജിന്നി പുളിമുട്ടിൽ (പുതുവേലി), ജോൺ ഇല്ലിക്കാട്ടിൽ (മാറിക).

obit news
Advertisment