Advertisment

വണ്ടിപ്പെരിയാറിലെ പ്രമുഖ വ്യാപാരി കെ.എസ്എ. ഷാഹുൽ ഹമീദ് നിര്യാതനായി

New Update

publive-image

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ടൗണിലെ പ്രമുഖ വ്യാപാരി ആയിരുന്ന കെ.എസ് അബ്ബാസ് റാവുത്തറുടെ മകൻ കെ.എസ്എ. ഷാഹുൽ ഹമീദ് (75) നിര്യാതനായി. കബറടക്കം കമ്പം വാവേർ പള്ളിവാസലിൽ നടത്തി. ഭാര്യ: മെഹറുന്നീസ. മക്കൾ: അൻസിയ ഫാത്തിമ, നവാജിയ ഫാത്തിമ, സെയ്ദ് ഇബ്രാഹിം (ദുബായ്). മരുമക്കൾ: റിയാസ് അഹമ്മദ് (ഒമാൻ), അലാവുദ്ധീൻ ജിഫ്രി (സൗദി), ജാസ്മിൻ.

obit news
Advertisment