Advertisment

യുഡിഎഫ് ഇടുക്കി ജില്ലാ ഏകോപന സമിതി യോഗം 16 -ന്

New Update

publive-image

തൊടുപുഴ: യുഡിഎഫ് നിയോജകമണ്ഡലം സമ്മേളനങ്ങളുടെ മുന്നൊരുക്ക

ങ്ങള്‍ക്കായി യുഡിഎഫ് ഇടുക്കി ജില്ലാ ഏകോപന സമിതി ഒക്ടോബര്‍ 16-ന് ശനി

യാഴ്ച്ച രാവിലെ 10.30ന് തൊടുപുഴ രാജീവ് ഭവനില്‍ ജില്ലാ ചെയര്‍മാന്‍

അഡ്വ. എസ് അശോകന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചെരുമെന്ന് യുഡിഎഫ് ജില്ലാ

കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്ബ് അറിയിച്ചു.

യുഡിഎഫ് ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Advertisment