Advertisment

മുൻ വിദ്യഭ്യാസ മന്ത്രി പി.ജെ.ജോസഫ് എംഎൽഎ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ്റെ മകൻ മാത്യുവിന് ആദ്യാക്ഷരം കുറിച്ചു

New Update

publive-image

Advertisment

തൊടുപുഴ: മുൻ വിദ്യഭ്യാസ മന്ത്രി പി.ജെ.ജോസഫ് എംഎൽഎ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ്റെ മകൻ മാത്യുവിന് ആദ്യാക്ഷരം കുറിച്ചു.

publive-image

കുടുംബാംഗങ്ങൾക്കു പുറമേ പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് പയറ്റ്നാൽ, സണ്ണി കളപ്പുര, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബൈജു വറവുങ്കൽ, ക്ലമൻ്റ് ഇമ്മാനുവൽ, അജേഷ് എൻ രാജൻ, അഡ്വ റെനീഷ് മാത്യൂ, എം.ടി. ജോണി ,രഞ്ജിത് മനപ്പുറത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

NEWS
Advertisment