Advertisment

കൊക്കയാർ പാലവും ഏന്തയാർ പാലവും പുനർനിർമ്മിക്കാൻ സൈന്യത്തിൻറെ സഹായം തേടണം – ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

തൊടുപുഴ: പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന കൊക്കയാർ പാലവും ഏന്തയാർ പാലവും അടിയന്തിരമായി ബെയ്ലി മോഡലിൽ പുനർനിർമ്മിക്കാൻ സർക്കാർ സൈന്യത്തിൻറെ സഹായം തേടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.

publive-image

പഞ്ചാത്തിലെ 200ൽ അധികം വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം റോഡുകളും തകർന്നിരിക്കുകയാണ്. ഇലട്രിസിറ്റി പൂർണ്ണമായും നിലച്ചിരിക്കുകയാണ്. കൊക്കയാർ പഞ്ചായത്തിലെ നിർമ്മിതികളും കൃഷികളും ഭൂരിഭാഗവും നശിക്കപ്പെടുകയും പഞ്ചായത്ത് പൂർണ്ണമായും ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.

 

idukki news
Advertisment