Advertisment

കേരള ഫയർ ആന്‍റ് റെസ്ക്യു ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ ഉരുൾപൊട്ടലുണ്ടായ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

New Update

publive-image

ഇടുക്കി: കേരള ഫയർ ആന്‍റ് റെസ്ക്യു ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ ഉരുൾപൊട്ടലുണ്ടായ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോട്ടയം,എറണാകുളം ആർ എഫ് ഒ മാർ, ഇടുക്കി ജില്ലാ ഫയർ ഓഫീസർ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു.

ആദ്യ ദിവസം മുതൽ പ്രളയക്കെടുതി സ്ഥലത്ത് പ്രവർത്തിച്ചു വരുന്ന സ്കൂബാ ടീമിനെ ഡയറക്ടർ ജനറൽ പ്രത്യേകം അഭിനന്ദനം അറിയിച്ചു.

idukki news
Advertisment