Advertisment

കോവിഡ് സമ്പർക്കത്തെത്തുടർന്ന് ഡീൻ കുര്യാക്കോസ് എം.പി. ക്വാറൻറൈനിൽ

New Update

publive-image

ഇടുക്കി: കോവിഡ് സമ്പർക്കത്തെത്തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഒക്ടോബര്‍ 25 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തിരിക്കുന്നതായി എം.പിയുടെ ഓഫീസ് അറിയിച്ചു.

ഓൺലൈനായി നടക്കുന്ന മീറ്റിങ്ങുകൾക്ക് തടസമില്ലായെന്നും ഇതുമൂലം സംഘാടകർക്കുള്ള ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എം.പി അറിയിച്ചു.

Advertisment