Advertisment

പിക്കപ്പ് വാന്‍ പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

New Update

publive-image

ഇടുക്കി: ദേവികുളം താലൂക്കിന്റെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4 x 4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26 ഉച്ചകഴിഞ്ഞ് 3 മണി വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ സപ്ലൈ ആഫീസര്‍, ജില്ലാ സപ്ലൈ ആഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് പി.ഒ. ഫോണ്‍ -04862 232321.

idukki news
Advertisment