Advertisment

യുവത്വത്തിന്റെ കൂട്ടായ്മ; കല്ലൂർക്കാട് ഇനിയും വിളയും നൂറുമേനി...

New Update

publive-image

Advertisment

കല്ലൂര്‍ക്കാട്: വർഷങ്ങളായി തരിശു പാടമായി കിടന്ന മൂന്ന് ഏക്കറോളം വരുന്ന ഭൂമി നാലാം വർഷവും മുടങ്ങാതെ കൃഷിയിറക്കി കല്ലൂർക്കാട് ഗ്ലാസ്ഹൗസിലെയും ഇന്ത്യൻ എൻജിനിയറും വർക്ക് കലൂരിലെ യുവാക്കൾ മാതൃകയായി.

publive-image

തങ്ങളുടെ ജോലിക്കിടയിൽ സമയം കണ്ടെത്തി നൂറുമേനി വിളവ് പ്രതീക്ഷിച്ചുകൊണ്ട് അർപ്പണബോധത്തോടെ ആത്മ ർത്ഥനയോടു കൂടി പ്രവർത്തിച്ച ഒരുപറ്റം യുവാക്കൾ കേരളക്കരയ്ക്ക് തന്നെ മാതൃകയാവുകയാണ്.

publive-image

തങ്ങളുടെ നാട്ടിൽ ഒരു തുണ്ടു ഭൂമി പോലും തരിശായി കിടക്കാൻ ഇഷ്ടപ്പെടാത്ത ഈ യുവാക്കൾ കല്ലൂർക്കാട് എവിടെയും കൃഷി ചെയ്യുവാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സജി വെള്ളാരം കുന്നേൽ, സന്തോഷ് ചെങ്ങളം തക്കിടിയിൽ എന്നിവരുടെ നേതൃത്വത്തിൽ ഇറങ്ങിയ ഈ കൂട്ടായ്മയിൽ ജിസ്മോൻ പ്രിൻസ് ചീര പൂ ബിജോ അരുൺ കണ്ണൻ കോട്ട മത്തൻ ബെന്നി കുഞ്ഞായി എന്നിവർ കൂട്ടായ്മയിൽ പങ്കാളികളായി.

idukki news
Advertisment