Advertisment

ഇടുക്കി കഞ്ഞിക്കുഴിയിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായ വാടയിൽ മാത്യൂ വർഗ്ഗീസ് നിര്യാതനായി

New Update

publive-image

ഇടുക്കി: കഞ്ഞിക്കുഴിയിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായ വാടയിൽ മാത്യൂ വർഗ്ഗീസ് (86) നിര്യാതനായി. സംസ്കാരം നാളെ ബുധനാഴ്ച രാവിലെ പത്തുമണിക്ക് കഞ്ഞിക്കുഴി സെൻ്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മേരി കരിമണ്ണൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: മേർലി ജയിംസ്, മനോജ് (വാടയിൽ സ്റ്റോഴ്സ് കഞ്ഞിക്കുഴി), ബിനോജ്, ബിന്ദു മനോജ്.

മരുമക്കൾ: ജയിംസ് പോൾ, (പ്ലാശനാൽ, പാലാ), ബിന്ദു മനോജ് (ഇല്ലിക്കൽ, മുരിക്കാശ്ശേരി), മഞ്ചു ബിനോജ് (മണ്ണകത്ത്, ഉദയഗിരി), അഡ്വ: മനോജ്. കെ. ജോർജ് (കൊറ്റാചേരിൽ, തൊടുപുഴ).

Advertisment