Advertisment

രാജാക്കാട് പന്നിയാർകുട്ടി എംബ്രയിൽ എ.ടി ജോസഫ് ചിക്കാഗോയിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

രാജാക്കാട്: പന്നിയാർകുട്ടി എംബ്രയിൽ എ.ടി ജോസഫ് (83) ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 10.30 ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ. ഭാര്യ: മേരി മൂന്നിലവ് തോട്ടപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: സന്തോഷ്, സംഗീത, ഉണ്ണി, ആൽഫി, ജോമോൻ. മരുമക്കൾ: വിജി, കുര്യൻ, സോണി, മരിയ, റ്റെസി. സഹോദരങ്ങൾ: ജോർജ്ജ്, ദേവസ്യാച്ചൻ, പരേതരായ ഫാ.തോമസ് എംബ്രയിൽ വി.സി, സിസ്റ്റർ മേരി എസ്.എച്ച്, സിസ്റ്റർ അൽഫോൻസ എസ്.എം.എസ്, പാപ്പച്ചൻ.

Advertisment