Advertisment

റിട്ട. ഹെഡ് പോസ്റ്റ് മിസ്ട്രസ് തൊടുപുഴ ഈസ്റ്റ് ഗാന്ധിനഗർ ഹൗസിംഗ് കോളനി വേങ്ങേലിയിൽ കെ.സി സരോജിനി നിര്യാതയായി

New Update

publive-image

Advertisment

തൊടുപുഴ: റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ തൊടുപുഴ ഈസ്റ്റ് ഗാന്ധിനഗർ ഹൗസിംഗ് കോളനി വേങ്ങേലിയിൽ വി.ആർ പരമേശ്വരൻ്റെ ഭാര്യ റിട്ട. ഹെഡ് പോസ്റ്റ് മിസ്ട്രസ് കെ.സി സരോജിനി (77) നിര്യാതയായി. സംസ്ക്കാരം നാളെ ഞായറാഴ്ച രാവിലെ 11ന് കാഞ്ഞാർ കൂവപ്പള്ളിയിലുള്ള വീട്ടു വളപ്പിൽ. പതിപ്പള്ളി കുറുമ്പനയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: വി.പി മോഹൻകുമാർ, വി.പി രാജേഷ് (കെഎസ്ഇബി ഓവർസിയർ, പവർ ഹൗസ്, നേര്യമംഗലം), വി.പി ബിജുമോൻ (സീനിയർ സൂപ്രണ്ട്, എൻസിസി ഓഫീസ്, തിരുവനന്തപുരം), സിന്ധു പരമേശ് (ജോയിൻ്റ് ഡയറക്ടർ, എസ്.സി ഡെവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ്, തിരുവനന്തപുരം).

മരുമക്കൾ: ബിനി മോഹൻകുമാർ, സന്ധ്യ രാജേഷ്, രജനി ബിജു (അണ്ടർ  സെക്രട്ടറി, ഗവ. സെക്രട്ടേറിയേറ്റ്), വി.ജെ അനിൽകുമാർ, (ലെക്ചറർ, ഗവ. പോളിടെക്നിക്, മുട്ടം).

Advertisment