Advertisment

തൊടുപുഴ ഏഴല്ലൂർ കുന്നപ്പിള്ളിൽ അച്ചാമ്മ സെബാസ്റ്റ്യൻ നിര്യാതയായി

New Update

publive-image

ഏഴല്ലൂർ: കുന്നപ്പിള്ളിൽ പരേതനായ സെബാസ്റ്റ്യൻ്റ ഭാര്യ അച്ചാമ്മ സെബാസ്റ്റ്യൻ (68) നിര്യാതയായി. സംസ്കാരം നടത്തി. പരേത തൊമ്മൻകുത്ത് കണ്ടത്തിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിസ് മോൻ (പോലീസ് ഡ്രൈവർ എസ്പി ഓഫീസ് ഇടുക്കി), ജിസ്മി (സൗദി). മരുമക്കൾ: ജിഷ പന്നാര കുന്നേൽ പള്ളി പീടിക, സാജു ഓടക്കൽ വെള്ളിയാമറ്റം. കൊച്ചു മക്കൾ: എഡ്വിൻ, ആൽവിൻ, അഡോൺ.

Advertisment