Advertisment

തൊടുപുഴ വെങ്ങല്ലുർ ആലപ്പാട്ട് പുത്തൻപുരയിൽ (മറ്റത്തിൽ) രാജേഷ് എ.എൻ നിര്യാതനായി

New Update

publive-image

തൊടുപുഴ: വെങ്ങല്ലുർ ആലപ്പാട്ട് പുത്തൻപുരയിൽ (മറ്റത്തിൽ) നാരായണൻ നായരുടെ മകൻ രാജേഷ് എ.എൻ. (41) നിര്യാതനായി സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഗോപിക. ഏക മകൾ ഗായത്രി (വിദ്യാർത്ഥിനി, സെൻറ് പോൾസ് എൽ പി. സ്കൂൾ മടക്കത്താനം).

Advertisment