Advertisment

മുതലക്കോടം ചെമ്പരത്തിക്കൽ (കളപ്പുരയിൽ) മാത്യു സി.എ (കുഞ്ഞേട്ടൻ) നിര്യാതനായി

New Update

publive-image

മുതലക്കോടം: ചെമ്പരത്തിക്കൽ (കളപ്പുരയിൽ) ആ​ഗസ്തിയുടെ മകൻ മാത്യു സി.എ (കുഞ്ഞേട്ടൻ - 88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ത്രേസ്യാമ്മ, തെക്കുംഭാ​ഗം വാക്കണ്ടത്തിൽ കുടുംബാ​ഗം. മക്കൾ: പരേതനായ ജോർജ്, പോൾ (മുൻ മുനിസിപ്പൽ കൗൺസിലർ), ജാൻസി, ലൂസി, ജെസ്സി, ജോഷി. മരുമക്കൾ: പൗളി മാങ്കുന്നേൽ(പുതുപ്പരിയാരം), ലാലി നീരോലിക്കൽ(പെരുമ്പാവൂർ), സണ്ണി കല്ലറയ്ക്കൽ (അങ്കമാലി), ജോസ് മാതേക്കൽ (ഇഞ്ചത്തൊട്ടി), തോമസ് മുണ്ടങ്കാവിൽ (തൊമ്മൻകുത്ത്), റെജി കല്ലറയ്ക്കൽ(വയനാട്).

Advertisment