Advertisment

തടിയമ്പാട് മുളകുവള്ളി കാവുങ്കൽ കെ.ഒ. ഫിലിപ്പോസ് (പീലി) നിര്യാതനായി

New Update

publive-image

മുളകുവള്ളി: തടിയമ്പാട് മുളകുവള്ളി കാവുങ്കൽ ഔസേഫിന്‍റെ മകൻ കെ.ഒ. ഫിലിപ്പോസ് (പീലി - 75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2 മണിക്ക് മുളകുവള്ളി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി മഞ്ഞപ്പാറ പൊന്നാച്ചിയിൽ കുടുംബാംഗം.

മക്കൾ: ബിനോയി, സാജു, മനോജ്, സോളി, സന്ധ്യ. മരുമക്കൾ: ഷെല്ലി ബിനോയി മുട്ടുചിറയിൽ (മുരിക്കാശേരി), ജാൻസി സാജു പഞ്ഞിക്കൽ (മുളകുവള്ളി), ബീന മനോജ് കാരക്കാത്തൊട്ടിയിൽ (രാജകുമാരി), ജോമസ് വട്ടക്കുഴി (മുട്ടം), അബ്രാഹം പുത്തൻ പുരക്കൽ (ഊന്നുകൽ).

Advertisment