follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമെന്ന് വ്യാജ പ്രചരണം; നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ന്യൂഡൽഹി: ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നല്‍കിയതായി രാജ്യവ്യാപകമായി പ്രചരണം.



എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് വ്യാജമാണെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം രംഗത്തെത്തി. വ്യാജ നിര്‍ദ്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+