follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തും

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 22/09/2017

ന്യൂഡല്‍ഹി: തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായി​ വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തും. രാവിലെ എട്ട് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.



2016 മാര്‍ച്ച്‌ നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ് മലയാളി വൈദികന്‍റെ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+