Advertisment

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

New Update

publive-image

Advertisment

സിയാറ്റിൽ :തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ(76) നിര്യാതനായി .

ഭാര്യ: ഗ്രേസ് ഹെൻറി,മക്കൾ :ലിയാ ജൂബി (സിയാറ്റിൽ),ജോമോൻ (ബാംഗളൂർ )

ബിജോമോൻ (തൃശൂർ ),റിജോ (ദുബായ് )മരുമക്കൾ : ജൂബി തോമസ് (സിയാറ്റിൽ )

ഷൈല (ദുബായ് )സഹോദരങ്ങൾ:ക്ളീമി ജോൺ , (ഫ്ലോറിഡ ),എൽബി വര്ഗീസ് (ന്യൂയോർക് },

ആനി സ്റ്റാൻലി (ഫ്ലോറിഡ )ഐസക് ജോൺ , ജോണി ജോൺ , രാജു ജോൺ , പ്രേമി ജോസ്

പൊതു ദര്ശനം :സെപ്തംബര് 18 ശനിയാഴ്ച ഓൾ സെയ്ന്റ്സ് സി എസ് ഐ ചര്ച്ച രാവിലെ 11 മുതൽ 3:30.സംസ്കാര ശുശ്രുഷ :സെപ്തംബര് 18 ശനിയാഴ്ച വൈകീട്ട് 4 നു തൃശൂർ മിഷൻക്വാർട്ടേഴ്‌സ് ഓൾ സെയ്ന്റ്സ് സി എസ് ഐ ചർച്ചിൽ കൂടുതൽ വിവരങ്ങൾക്കു: ക്ളീമി ജോൺ , (ഫ്ലോറിഡ ),941 661 5317

Advertisment