Advertisment

സിഡ്നിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഡ്നിയിൽ പ്രാദേശികമായിത്തന്നെ 5 പേർക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോർട്ടുകൾ. രണ്ടു സ്കൂളുകളിൽനിന്നും ഒരു ജിംനേഷ്യത്തിൽനിന്നുമാകാം നഗരത്തിൽ കോവിഡ് വ്യാപിച്ചതെന്നാണ് സംശയം.

Advertisment