Advertisment

വിയന്ന മലയാളി സാബു പള്ളിപ്പാടിന്‍റെ മാതാവ് റിട്ട. ഹെഡ്മിസ്ട്രസ് അനു കെ.വി (അനു ടീച്ചർ - 81) നാട്ടില്‍ നിര്യാതയായി

New Update

publive-image

വിയന്ന: പള്ളിപ്പാട്ട് ജോസഫിന്‍റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് അനു കെ.വി (അനു ടീച്ചർ - 81) നിര്യാതയായി. സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് കൊരട്ടി സെൻറ് മേരീസ് പള്ളിയിൽ നടത്തും.

മക്കള്‍: മക്കൾ സാബു (വിയന്ന), സോണി, സുനിൽ (യുകെ). മരുമക്കൾ: ആനി, സിംലു, സിനി. പരേത വിയന്ന മലയാളി അസോസിയേഷൻ ആർട്സ്ക്ലബ് സെക്രട്ടറി ആൻ പള്ളിപ്പാടിന്റെ പിതൃ മാതാവാണ്.

Advertisment