സോളിൽ നടന്ന ഏഷ്യൻ ക്ലൈംബിംഗ് മത്സരത്തിന്റെ ഫൈനലിൽ തലയിൽ ഹിജാബ് ധരിക്കാതെ ഇറാനിയൻ വനിതാ അത്‌ലറ്റ് ! പ്രതിഷേധത്തിൻ്റെ പുതിയ പോർമുഖം...

New Update

publive-image

സോള്‍:പ്രതിഷേധത്തിൻ്റെ പുതിയ പോർമുഖം... ഇതാണ് ഇറാനിയൻ വനിതാ അത്‌ലറ്റ് എല്‍നാസ് റെക്കാബി (Elnaz Rekabi). ഇറാനിലെ ക്ലൈംബിംഗ് അത്ലറ്റാണ്. ഇന്നലെ (16/10/2022) ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന ഏഷ്യൻ ക്ലൈംബിംഗ് മത്സരത്തിന്റെ ഫൈനലിൽ ഇറങ്ങിയപ്പോൾ അവർ തലയിൽ ഹിജാബ് ധരിച്ചിരുന്നില്ല. ഇറാനിൽ ഹിജാബിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളോടുള്ള ഐക്യദാർഢ്യപ്രകടനായിരുന്നു ഇത്.

Advertisment

publive-imagepublive-image

ഇറാനിയൻ വനിതാ അത്ലറ്റുകളും കായികതാരങ്ങളും ഹിജാബ് ധരിക്കണമെന്നത് നിയമമാണ്. 2021 ൽ ഐഎഫ്‌എസ്‌സി മത്സരങ്ങളിൽ എല്‍നാസ് റെക്കാബി ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്ത ചിത്രങ്ങളും കാണുക. അന്ന് അവർക്ക് വെങ്കല മെഡൽ ലഭിച്ചിരുന്നു.

publive-imagepublive-image

Advertisment