follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഒമ്പതുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞ് ജോലിക്കാരിയുടെ ക്രൂരത

കു​ട്ടി​ക​ളെ നോ​ക്കാ​ൻ വീ​ട്ടുജോ​ലി​ക്കാ​രെ ഏ​ൽ​പ്പി​ച്ച​തി​നു ശേ​ഷം തി​ര​ക്കി​ട്ട് ഓ​ഫീ​സി​ൽ പോ​കു​ന്ന ഓ​രോ മാ​താ​പി​താ​ക്ക​ളും ചി​ന്തി​ക്ക​ണം അ​വ​ർ സു​ര​ക്ഷി​ത​രാ​ണോ എ​ന്ന്. അ​തി​നു​ള്ള കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്...

ട്രംപിന് മുന്നറിയിപ്പ് നൽകാൻ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ ;. പസഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കും

സോൾ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകാൻ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. പസഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ഉത്തര കൊറിയയെ പൂർണമായും...

പാകിസ്താന്‍ "ടെററിസ്ഥാന്‍" ആയി മാറി; യു എന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യു എന്‍: പാകിസ്താന്‍ "ടെററിസ്ഥാന്‍"(terroristan) ആയി മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യ. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുള്ള മറുപടി പറയവേയാണ് ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഒസാമാ...

ഭീകര പ്രവര്‍ത്തനം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി നിലനില്‍ക്കുന്നു ;ചില രാജ്യങ്ങളുടെ രാജ്യനയം ഭീകരവാദമാണെന്ന് സുഷമ സ്വരാജ്

ന്യൂയോര്‍ക്ക് : ചില രാജ്യങ്ങളുടെ രാജ്യനയം ഭീകരവാദമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത്തരം രാജ്യങ്ങളാണ് ഭീകരര്‍ താവളമാക്കുന്നതെന്നും സുഷമ പറഞ്ഞു.യു.എന്‍ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രിക്‌സ് രാജ്യങ്ങളിലെ...

ആഞ്ഞടിച്ച് മരിയ ചുഴലിക്കൊടുങ്കാറ്റ്: ഡൊമിനിക്കയില്‍ 15 മരണം

റൊസേയു: മരിയ ചുഴലിക്കൊടുങ്കാറ്റ് വീശിയ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ 15 പേര്‍ മരിച്ചു. 20 പേരെ കാണാതായതായും പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ്...

തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അര്‍ഥങ്ങളെയും ഉള്‍ക്കൊണ്ടുതന്നെ അപലപിക്കുന്നു ; ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാനാകില്ലെന്ന് സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ്...

ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തി അമേരിക്ക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു ; ഡേറ്റ ചോര്‍ത്തി മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ സാഗരിക മിസൈല്‍ പരീക്ഷണം നടത്തിയത് ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌നോഡന്‍

ഇന്ത്യയുടെ അത്യാധുനിക ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചുവെന്ന് ഇന്റര്‍നെറ്റ് പ്രൈവസി വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡന്‍. 2005 ല്‍ ഇന്ത്യയുടെ സാഗരിക, ധനുഷ് മിസൈല്‍ സംവിധാനങ്ങളെ കുറിച്ചുള്ള...

ഇവന്‍ ഹംസ, ബിന്‍ ലാദന്‍റെ മകന്‍; അല്‍‌ക്വയ്ദയ്ക്ക് ഇനി ജൂനിയര്‍ ലാദന്‍ തലവന്‍

അല്‍ക്വയ്ദയ്ക്ക് പുതിയ നേതൃത്വം വരുന്നു. ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദനാണ് അല്‍ക്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്‍ ലാദന്‍റെ 20 മക്കളില്‍ പതിനഞ്ചാമനായ ഹംസ പിതാവിന്‍റെ പാത...

മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ; 119 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. 119 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങള്‍...

മെക്സിക്കോയില്‍ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നു വീണു; മരണം 119

മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 119 പേർ മരിച്ചു. ജനങ്ങൾ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടി. മെസ്സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ...

ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തി വരെ നീളുന്ന നാലുവരി ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്തു; സൈനികാവശ്യത്തിനും സജ്ജം ; ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ തുറന്ന് ചൈന

ബെയ്ജിങ്: ദക്ഷിണേഷ്യയിലേക്ക് നാലുവരിപ്പാത തുറന്നുകൊടുത്ത് ചൈന. ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തി വരെ നീളുന്നതാണ് ഈ തന്ത്രപ്രധാനമായ ഹൈവേ. ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പുതിയ പാതയെ വിശേഷിപ്പിച്ചത്....

ദ്വീപുകള്‍ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയില്‍ ജപ്പാന് ഉത്കണ്ഠ ; ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍ അച്ചുതണ്ട്

ന്യൂയോര്‍ക്ക് : ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍ അച്ചുതണ്ട്. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ,യുഎസ്, ജപ്പാന്‍, വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. സിക്കിമിലെ ദോക് ലാ തര്‍ക്കത്തിന്റെ...

ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയെന്ന് സുഷമ സ്വരാജിനെ വിശേഷിപ്പിച്ച് ഇവാന്‍ക ട്രംപ്; ഇരുവരും കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി യുഎസിലെത്തിയതായിരുന്നു സുഷമ സ്വരാജ്....

മരിയ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കൂടുന്നു; കരീബിയന്‍ ദ്വീപുകളില്‍ ജാഗ്രതാ നിര്‍ദേശം

വാഷിംഗ്ടണ്‍ ഡിസി: ഇര്‍മ ചുഴലികൊടുങ്കാറ്റിന് പിന്നാലെ കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നു. മഹാദുരന്തം വിതയ്ക്കാന്‍ സാധ്യതയുള്ള കാറ്റഗറി അഞ്ചിലേക്ക് മരിയ എത്തുന്നുവെന്നാണ് യുഎസ് കാലാവസ്ഥ...

കുവൈറ്റും ഇന്ത്യയും തമ്മില്‍ സംയുക്ത സൈനിക അഭ്യാസത്തിനു ധാരണ

ഡല്‍ഹി : കുവൈറ്റും ഇന്ത്യയും തമ്മില്‍ സംയുക്ത സൈനിക അഭ്യാസത്തിനു ധാരണയായി . ഡല്‍ഹിയില്‍ കുവൈറ്റ് ആര്‍മി ചീഫ് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ അല്‍ ഖോദേറും ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായി തിങ്കളാഴ്ച നടത്തിയ...

കൊറിയന്‍ ആകാശത്ത് ബോംബര്‍ വിമാനങ്ങളും യുദ്ധ വിമാനങ്ങളും ; ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് തയാറാണെന്ന സൂചനയോടെ യുഎസ്

കൊറിയ : ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് തയാറാണെന്ന സൂചനയോടെ യുഎസ്. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസ് മറുപടി നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ...

ഇര്‍മയുടെ ദുരിതത്തില്‍ നിന്ന് കരകയറും മുമ്പെ തന്നെ മരിയ വരുന്നു ;കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി വരുന്ന കൊടുങ്കാറ്റ് വീശുന്നത്‌ ഇര്‍മ നാശം വിതച്ച അതേപാതയില്‍

സെന്റ് മാര്‍ട്ടിന്‍ : കാറ്റഗറി രണ്ടില്‍പെടുന്ന മരിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് വിതച്ച ദുരന്തത്തില്‍...

അമേരിക്കയുടേതിനെ വെല്ലുന്ന അതീവ പ്രഹരശേഷിയുള്ള ബോംബ് കൈവശമുണ്ടെന്ന് ഇറാന്റെ അവകാശവാദം

ടെഹ്‌റാന്‍: അമേരിക്കയുടേതിനേക്കാള്‍ ശേഷിയുള്ള ബോംബ് കൈവശമുണ്ടെന്ന് ഇറാന്‍. ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ അലി ഹാജിസാദേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ ഇസ്‌ലാമിക്...

റഷ്യയില്‍ ബോംബ് ഭീഷണി ; 11 പ്രവിശ്യകളില്‍ നിന്ന് 21,000 പേരെ ഒഴിപ്പിച്ചു; ഭീഷണിയുടെ ഉറവിടം വ്യക്തമല്ല

മോസ്‌കോ : റഷ്യയില്‍ വന്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടര്‍ന്ന് 21,000ലേറെ പേരെ ഒഴിപ്പിച്ചു.11 പ്രവിശ്യകളില്‍ നിന്നാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. 57 തവണയാണ് ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ...

റഷ്യയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 11 പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 11 പേര്‍ക്ക് പരിക്ക്. ഇദാഹോയിലെ ബോയിസ് നഗരത്തിലാണ് സംഭവം. ഇവിടെ നടന്ന കാര്‍ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു....

സൈനിക ശക്തിയില്‍ യുഎസിനെ മറികടക്കുകയെന്ന ലക്ഷ്യത്തോട് ഞങ്ങള്‍ അടുക്കുന്നു ;ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഉത്തര കൊറിയ

കൊറിയ : നിര്‍ദ്ദിഷ്ട ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഉത്തര കൊറിയ. സൈനിക ശക്തിയില്‍ യുഎസിനെ മറികടക്കുകയെന്ന ലക്ഷ്യത്തോട് അടുക്കുകയാണ് തങ്ങളെന്നും വ്യക്തമാക്കി.ജപ്പാന് മുകളിലൂടെ വെള്ളിയാഴ്ച രണ്ടാമതും ബാലിസ്റ്റിക്...

ബം​ഗ്ലാ​ദേ​ശി​ൽ റോഹിങ്ക്യന്‍ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക്യാ​മ്പി​ൽ തി​ക്കി​ലുംതി​ര​ക്കി​ലും​പെ​ട്ട് ര​ണ്ടു കു‌​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു

ധാ​ക്ക : ബം​ഗ്ലാ​ദേ​ശി​ൽ റോഹിങ്ക്യന്‍ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക്യാ​മ്പി​ൽ തി​ക്കി​ലുംതി​ര​ക്കി​ലും​പെ​ട്ട് ര​ണ്ടു കു‌​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. കോ​ക്സ് ബ​സാ​ർ ജി​ല്ല​യി​ലെ ബാ​ലു​ഖാ​ലി​യി​ലാ​ണ് സം​ഭ​വം....

കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്; ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയില്‍ വിശ്വസിച്ചെന്ന് ഫാ. ടോം ഉഴുന്നാലില്‍

റോം : ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ.ടോം ഉഴുന്നാലില്‍. റോമിലെ സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല,...

സൈനിക ശക്തിയില്‍ അമേരിക്കക്കൊപ്പമെത്തുക എന്നതാണ് ലക്ഷ്യമെന്ന് ഉത്തരകൊറിയ ; ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് സൂചന

പ്യോങ്‌യാങ്: സൈനിക ശക്തിയില്‍ അമേരിക്കക്കൊപ്പമെത്തുക എന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ഔദ്യോഗിക വാര്‍ത്ത എജന്‍സി. ആണവപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന സൂചനയും ഉത്തരകൊറിയ നല്‍കി. ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക്...

ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തിയൊന്‍പതു പേര്‍ക്ക് പരുക്കേറ്റു. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഭൂഗര്‍ഭ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+