follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഡയാന രാജകുമാരിയുടെ വിവാഹത്തിന് മുറിച്ച 33 വര്‍ഷം പഴക്കമുളള ഒരു കഷണം കേക്കിന് 1,375 ഡോളര്‍ വില

ലോസ്‌എഞ്ചലസ്‌: ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ വിവാഹത്തിന്‌ വധൂവരന്‍മാര്‍ മുറിച്ച കേക്കിന്റെ ഒരു കഷണം കഴിഞ്ഞ ദിവസം ലേലത്തില്‍ വിറ്റു. 33 വര്‍ഷം പഴക്കമുളള ഒരു കഷണം കേക്ക്‌ 1,375 ഡോളര്‍ (83208 രൂപ) നല്‍കിയാണ്‌ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത...

മോഡി ജപ്പാനില്‍ ; ഗ്രാമവികസനവും ശാസ്ത്രസാങ്കേതിക വികസനവും ലക്ഷ്യം

ന്യൂഡല്‍ഹി : ആദ്യ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ത്യയുടെ ക്ഷേമത്തിനും വികസനത്തിനും ഏഷ്യയിലെ സമാധാനത്തിനും ഈ വാര്‍ഷിക ഉച്ചകോടി ഉപകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി...

മനുഷ്യ ശരീരം കാര്‍ന്നു തിന്നുന്ന പ്രത്യേകമ ബാക്ടീരിയകളെപ്പറ്റി മുന്നറിയിപ്പ്

ദുബൈ: മനുഷ്യ ശരീരം കാര്‍ന്നു തിന്നുന്ന പ്രത്യേകമ ബാക്ടീരിയകളെ കടല്‍ ജലത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കടല്‍തീരങ്ങളില്‍ ഉല്ലാസത്തിന്...

ലുലു മാളിലെ വ്യാജ ബോംബ്‌ ഭീഷണി: കോട്ടയം സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

അബുദാബി : കൊച്ചി ലുലു മാളില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ കേസില്‍ പൊലീസ് ഒരാളെ പിടികൂടി. കോട്ടയം സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് പിടിയിലായതെന്നാണ് സൂചന. ഇയാളെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കളമശ്ശേരി സ്റ്റേഷനില്‍...

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അബുദാബിയില്‍ പുതിയ സ്വതന്ത്ര കമ്പനി

അബുദാബി: നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി അബുദാബിയില്‍ പുതിയ കമ്പനി സ്ഥാപിച്ചുകൊണ്ട് യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. "നാഷനല്‍ കമ്പനി ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ്"...

ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ജാപ്പനീസ് ഭാഷയില്‍ നരേന്ദ്രമോദിയുടെ ട്വീറ്റ് ; ജപ്പാനിലും മോഡി താരമാകുന്നു

ന്യൂഡല്‍ഹി: ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ജാപ്പനീസ് ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ അബെയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വിട്ടും ജപ്പാന്‍ ഭാഷയിലാണ് . ജപ്പാനിലെ...

ഇദ്ദേഹമാണ് ശരിയായ പ്രവാസി ; മലയാളികളുടെ അന്തസ് കാത്ത യഥാര്‍ത്ഥ " നോബിള്‍ " മനുഷ്യന്‍

കുവൈറ്റ് : കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി മടക്കി നല്‍കിയ പ്രവാസി മലയാളിയുടെ പ്രവൃത്തി മലയാളികളുടെ മുഴുവന്‍ അഭിമാനം രക്ഷിക്കുന്നതായി മാറി . കഴിഞ്ഞ ദിവസമായിരുന്നു സംഭവം . കുവൈറ്റ് സിവില്‍ ഐ ഡി ഓഫീസിന്‍റെ...

പണം അയച്ചും മടക്കിയും വാശി തീര്‍ത്ത ദമ്പതികള്‍ക്ക് ബാങ്ക് വക പണി കിട്ടി !

ദുബായ്: പിണിങ്ങിനിന്ന ഭാര്യയെ സന്തോഷിപ്പിക്കാനായി ഭര്‍ത്താവ് അയച്ച സമ്മാനം 50,000 ദിര്‍ഹമിന്റെ "മണി ട്രാന്‍സ്ഫര്‍" ആയിരുന്നു. എന്നാല്‍, ക്രുദ്ധയായ...

എ.ടി.എമ്മില്‍ നിന്നും പണം തട്ടാന്‍ അതിനൂതന സാങ്കേതിക വിദ്യ ; ദുബായില്‍ 3 പേര്‍ കയ്യോടെ പിടിയില്‍

ദുബൈ : നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എ.ടി.എമ്മുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ച് ക്രെഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന മൂന്ന് യൂറോപ്യന്മാരെ ദുബൈ പൊലീസ്...

ഒരിഞ്ച് വണ്ണമുള്ള ഇരുമ്പു കമ്പി തലതുളച്ച്‌ കയറിയിട്ടും അമ്പതുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു !

ഗ്വാങ്‌സി : ഇടതു കവിളിലൂടെ കയറിയ ഒരിഞ്ച് വണ്ണമുള്ള ഇരുമ്പു കമ്പി തലതുളച്ച്‌ നെറ്റിയുടെ വലതുഭാഗത്തുകൂടെ പുറത്തു വന്നിട്ടും അന്‍പതുകാരന്‍ അപകട നില തരണം ചെയ്ത് അത്ഭുതകരമായി രക്ഷപെട്ടു . ചൈനയിലെ ഗ്വാങ്ക്‌സി പ്രവശ്യയിലാണ്‌...

കേരളത്തിലെ മദ്യനിരോധനവും ഉമ്മന്‍ചാണ്ടിയും ആഗോള മാധ്യമങ്ങളില്‍ ആഘോഷമായി

ദുബൈ: കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ മദ്യ നിരോധനം ലോക വാര്‍ത്താമാധ്യമങ്ങള്‍ക്കും ആഘോഷമായി . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന്‍റെ വാര്‍ത്തയ്ക്ക് ആഗോള...

ഓസ്ട്രേലിയയില്‍ നേഴ്സിംഗ് രംഗത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്നു , മലയാളികള്‍ക്ക് തിരിച്ചടി ?

ഓസ്‌ട്രേലിയയില്‍ വരും നാളുകളില്‍ നേഴ്സിംഗ് രംഗത്ത് വിദേശികള്‍ക്ക് അവസരങ്ങള്‍ കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ . ഓസ്ട്രേലിയയിലെ കൂടുതല്‍ യുവ ജനങ്ങള്‍ ഈ രംഗത്തോട് താല്പര്യം കാണിക്കുന്നതും ആരോഗ്യമേഖലയില്‍ ഫെഡറല്‍ സര്‍ക്കാര്‍...

ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും അടുത്ത 6 മാസത്തിനുള്ളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍വ്വേ !

ദോഹ : ഖത്തറില്‍ വരുന്ന മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വന്‍ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപെടുമെന്ന് റിപ്പോര്‍ട്ട് . വിദേശീയരായ തൊഴില്‍ അന്വേഷകരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണിത് . ഇവിടുത്തെ 37 % കമ്പനികളും വരുന്ന...

യു.എ.ഇ. എക്‌സ്‌ചേഞ്ച് മണി മജ്‌ലിസ്: മൂന്നുപേര്‍ക്ക് ഹ്യൂണ്ടായ് സൊണാറ്റാ കാര്‍ സമ്മാനം

ദുബായ്: യു.എ.ഇ. എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച മണി മജ്‌ലിസ് നറുക്കെടുപ്പിലെ ആദ്യത്തെ മൂന്നു വിജയികളായി റഫിയുദ്ദീന്‍ ആസ് മുഹമ്മദ്, റോഷ എന്‍ മുഖിയ, ഛോട്ടേ...

വയലാര്‍ രവി ഭരിച്ചുമുടിച്ച പ്രവാസി വകുപ്പില്‍ മന്ത്രിയോട് പറഞ്ഞിട്ട് നടക്കാത്ത കാര്യം ഭരണം മാറിയപ്പോള്‍ എംബസി ഉദ്യോഗസ്ഥന്‍ നടപ്പിലാക്കി !

ദുബായ് : യു.എ.ഇ കമ്പനികള്‍ മുന്‍പ് പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയോട് പറഞ്ഞിട്ട് നടക്കാതിരുന്ന കാര്യത്തിന് നിര്‍ഗുണനായ മന്ത്രി പടിയിറങ്ങിയപ്പോള്‍ എംബസി തലത്തില്‍ പരിഹാരം കണ്ടു . ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനായി...

മുഖം തുളച്ച് ആഭരണങ്ങള്‍ ; ഗിന്നസ് റോള്‍ഫിന് ദുബായില്‍ വിലക്ക്

ദുബായ്: ശരീരമാസകലം 453 പീയര്‍സിംഗ്സ് തുളച്ചുകയറ്റി ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ച ജര്‍മന്‍കാരന്‍ റോള്‍ഫ് ബുഹ്ഹോള്‍സിന് ദുബായ് മണ്ണില്‍ പ്രവേശനാനുമതി നിഷേധിച്ചു. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ തുളകളിട്ട് ആഭരണങ്ങള്‍ അണിഞ്ഞ്...

പാല്‍ ചുരത്തുന്ന മുട്ടനാട് കൌതുകമാകുന്നു

ദുബായ് : പാല്‍ ചുരത്തുന്ന മുട്ടനാടിനെ കണ്ടിട്ടുള്ളവര്‍ വിരളമായിരിക്കും . പക്ഷെ അല്‍ ഐനിലെ മൃഗസ്‌നേഹികള്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടായിരിക്കുകയാണ് . ദാഹറിനടുത്ത് ശിഹാബുല്‍ ഗാഫിലെ നാസര്‍ അലവിയുടെ ആടാണ് മുന്തിയ ഇനം പാല്‍ ചുരത്തി...

രണ്ടോ മൂന്നോ വര്‍ഷംകൂടിയേ ആയുസുണ്ടാകൂ എന്നും അതിന് മുന്‍പ് വിരമിക്കുമെന്നും മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍ !

വത്തിക്കാന്‍ സിറ്റി : തന്‍റെ മരണം അടുത്തെന്നും അതിനു മുന്‍പായി വിരമിക്കല്‍ ഉണ്ടാകുമെന്നും ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍ . ആദ്യമായാണ് തന്റെ മരണത്തെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും പോപ്പ് പരസ്യമായി...

മദ്യ ലഹരിയില്‍ 100 ഓളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ലൈംഗികവേഴ്ച നടത്തിയ യുവാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: മോര്‍ച്ചറിയില്‍ സൂക്ഷിച്ച 100 ഓളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ലൈംഗികവേഴ്ച നടത്തിയതായി മോര്‍ച്ചറി ജീവനക്കാരന്റെ കുറ്റ സമ്മതം. സംഭവം പുറത്തായതോടെ ഹാമില്‍റ്റന്‍ സ്വദേശിയായ കെന്നത്ത് ഡഗ്ലസ് എന്ന യുവാവിനെ പൊലീസ്...

ദുബായ് സ്വദേശിയുടെ വാഹനം ഇടിച്ച് മരിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് 67 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളിയുടെ ആശ്രിതര്‍ക്ക് 64 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി. തിരുവനന്തപുരം വര്‍ക്കല സ്വദേശി വസന്തകുമാര്‍...

സുഹൃത്തിനെ കൊന്ന് ഒളിവില്‍ പോയി മടങ്ങിവന്ന പ്രവാസി 6 വര്‍ഷത്തിന് ശേഷം പിടിയിലായി

ദുബൈ: സഹപ്രവര്‍ത്തകനെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി നാട് വിട്ട ശേഷം വീണ്ടും തൊഴില്‍ തേടി ദുബായിലെത്തിയ പ്രവാസിയായ പ്രതി ആറുവര്‍ഷത്തിന് ശേഷം...

അഫ്ഗാനിസ്താനില്‍ അഞ്ചു താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ കുണ്ടൂസില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാണ്ടര്‍ അടക്കം അഞ്ച് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച...

പോലീസെങ്കില്‍ അത് ദുബായ് പോലീസായി ജനിക്കണം : സവാരി ലംബോര്‍ഗിനിയില്‍ , വില 22 കോടി

ദുബായ് : പോലീസെങ്കില്‍ അത് അമേരിക്കക്കാരാണെങ്കിലും ദുബായ് പോലീസിനെ കണ്ടു പഠിക്കണം . ലോകത്തിലെ ഏറ്റവും ആഡംബര നഗരങ്ങളിലൊന്നായ ദുബായിയില്‍ പോലീസ് സവാരി നടത്തുന്നത് സൂപ്പര്‍ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ ലംബോര്‍ഗിനിയിൽ...

ദുബായിയിലെ ഭൂരിഭാഗം വാഹനാപകടങ്ങള്‍ക്കും കാരണം ഇന്ത്യ, പാക്ക് , ബാംഗ്ലാദേശ് രാജ്യക്കാരെന്ന് റിപ്പോര്‍ട്ട്

ദുബായ് : ദുബായിയിലെ ഭൂരിഭാഗം വാഹനാപകടങ്ങള്‍ക്കും കാരണം റോഡ്‌ നിയമങ്ങളില്‍ ഗൌരവ സ്വഭാവം കാണിക്കാത്ത ഇന്ത്യ, പാക്കിസ്ഥാന്‍ , ബാംഗ്ലാദേശ് എന്നീ രാജ്യക്കാരായ പ്രവാസികളാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴു മാസത്തിനിടെ പാകിസ്ഥാന്‍...

പ്രവാസികളെ സൂക്ഷിക്കുക ; നാട്ടിലെത്തിയാല്‍ ഊരാക്കുടുക്കുകള്‍ കാത്തിരിക്കുന്നു , നഗരമധ്യത്തിലൂടെ കാറില്‍ സഞ്ചരിച്ച പ്രവാസിക്കെതിരെ പീഡനത്തിനും പരാതി !!

അബുദാബി : നാട്ടില്‍ വന്നാല്‍ പ്രവാസികള്‍ ചെന്നുപെടുന്ന ഊരാക്കുടുക്കുകള്‍ പറഞ്ഞറിയിക്കാവുന്നതിലും ഏറെയാണ്‌ . ഫ്ലൈറ്റ് ഇറങ്ങുന്നത് മുതല്‍ ഇടം വലം നോക്കിയാല്‍ കാത്തിരിക്കുന്നത് കുരുക്കുകളാണ് . അതിന്‍റെ തീവ്രത പുറംലോകം അറിഞ്ഞത്...

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+