Advertisment

കണ്ണൂർ തലശേരിയിൽ ബി.ജെ.പി. സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു

New Update

publive-image

കണ്ണൂർ : കണ്ണൂർ തലശേരിയിൽ ബി.ജെ.പി. സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു.  ഒരു ബി ജെ പി പ്രവർത്തകനും ഒരു  സി പി എം പ്രവർത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്

NEWS
Advertisment