Advertisment

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 26 ലക്ഷത്തിന്റെ സ്വർണം പിടികൂടി

New Update

publive-image

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നും 26 ലക്ഷത്തിന്റെ സ്വർണം പിടികൂടി. നാദാപുരം സ്വദേശികളായ അമ്മയും മകളുമാണ് സ്വർണവുമായി പിടിയിലായത്. പാന്റിനുള്ളിൽ പേസ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.

അധികൃതർ കൃത്യമായി നീക്കം നടത്തിയതിനെത്തുടർന്ന് പ്രതികൾ പിടിയിലായി. നേരത്തേയും ഇവിടെ നിന്ന് അനധികൃത സ്വർണം പിടികൂടിയിട്ടുണ്ട്.

Advertisment