Advertisment

വേക്കപ്പ് ചെയർമാൻ ടി.എ മുഹമ്മദ് തൈവളപ്പിന്റെ ഭാര്യ അനീസ നിര്യാതയായി

New Update

വേക്കപ്പ് ചെയർമാൻ ടി.എ മുഹമ്മദ് തൈവളപ്പിന്റെ ഭാര്യ അനീസ (43) കാസറഗോഡ് മാലിക് ദീനാർ ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 6.30ന് പ്രമേഹ സംബന്ധമായ അസുഖത്തോടനുബന്ധിച്ച് നിര്യാതയായി.

Advertisment

publive-image

മുഹമ്മദ് ചെമ്മനാടിന്റെയും എരിയാലിലെ ആയിഷയുടെയും മകളാണ്.

മക്കൾ: ആയിശത്ത് മുബീന, സൈനുൽ ആബിദ് (റിയാദ്), അബ്ദുൾ ഫഹദ്, ഫാത്തിമത്ത് സുഹ്റ വിദ്യാർത്ഥികളാണ്. സൈനുദ്ധീൻ എക മരുമകനാണ്.

സൗദിയിലുള്ള മുസ്തഫ, റഹിം, ലെത്തീഫ്, അച്ചു, ഹാരിസ് (ദുബൈ) സുഹ്റ എന്നിവർ സഹോദരന്മാരാണ്.

Advertisment