Advertisment

എസ് കെ എസ് എസ് എഫ് ബോവിക്കാനം ക്ലസ്റ്റർ യാത്രയയപ്പ് നൽകി

New Update

കാസറഗോഡ്:  ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്ന എസ്.കെ.എസ്.എസ്.എഫ് ബോവിക്കാനം ക്ലസ്റ്റർ ജനറൽ സെക്രട്ടറി സാദിഖ് അസ്ഹരിക്ക് മാസ്തിക്കുണ്ട് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ യാത്രയയപ്പ് നൽകി.  SKSSF ക്ലസ്റ്റർ പ്രസിഡണ്ട് റസാഖ് ചാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു.

publive-image

മേഖലാ പ്രസിഡണ്ട് മൊയ്തു മൗലവി ചെർക്കള, മേഖലാ സെക്രട്ടറി ജമാലുദ്ധീൻ ദാരിമി വർക്കിംഗ് സെക്രട്ടറി അബ്ദുല്ല മൗലവി ബോവിക്കാനം റെയിഞ്ച് ജനറൽ സെക്രട്ടറി ഹമീദ് ഫൈസി, ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം ട്രഷറർ എ.മുഹമ്മദ് കുഞ്ഞി ആലൂർ, അബ്ദുല്ല ആലൂർ, ശിഹാബ് ആലൂർ ബി കെ സിദ്ധിഖ്, സഹൽ ആലൂർ, മഷൂദ് ആലൂർ, ഹാഷിം ഹുദവി ബെള്ളിപ്പാടി, അനസ് ബെള്ളിപ്പാടി എന്നിവർ പ്രസംഗിച്ചു. രിഫായി ആലൂർ സ്വാഗതവും സാദിഖ് അസ്ഹരി നന്ദിയും പറഞ്ഞു

Advertisment