Advertisment

തൃശൂരിൽ ഇത്തവണയും ഓൺലൈൻ പുലിക്കളി; അയ്യന്തോൾ ദേശമാണ് വെർച്ച്വൽ പുലിക്കളി നടത്തുക

New Update

publive-image

തൃശൂർ: തൃശൂരിൽ ഓണത്തിന് പുലികൾ ഇറങ്ങും. ഇത്തവണയും ഓൺലൈൻ പുലിക്കളി നടത്താൻ തീരുമാനമായി. അയ്യന്തോൾ ദേശമാണ് വെർച്ച്വൽ പുലിക്കളി നടത്തുക.

പൊതുജനത്തെ പൂർണമായി ഒഴിവാക്കും. പുലിക്കളിയിൽ ആകെ 40പേരെയാണ് പങ്കെടുപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പുലിക്കളി. കഴിഞ്ഞ തവണയും ഓൺലൈൻ പുലിക്കളിയാണ് നടത്തിയത്.

NEWS
Advertisment