Advertisment

കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന

New Update

publive-image

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,445 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,560 രൂപയും.

ഓ​ഗസ്റ്റ് 23 ന്, ​ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,803 ഡോളറാണ് നിരക്ക്.

NEWS
Advertisment