Advertisment

യുഡിഎഫ് ഏകോപന സമിതി യോഗം സെപ്റ്റംബര്‍ 6ന്

New Update

publive-image

തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം സെപ്റ്റംബര്‍ 6ന് തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

ആര്‍എസ്പി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച രാവിലെ 11ന് നടത്തും.

NEWS
Advertisment