Advertisment

ഹരിപ്പാട് കൊവിഡ് ബാധിച്ച് അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു

New Update

publive-image

ഹരിപ്പാട്: കൊവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം( ഗീത- 59 )മകൻ സൂര്യൻ ഡി നമ്പൂതിരി( 31 )എന്നിവരാണ് മരിച്ചത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യൻ ഇന്നലെ രാത്രി 11നും മാതാവ് ശ്രീദേവി അന്തർജനം ഇന്നു രാവിലെ 7.30-നുമാണു മരിച്ചത്.

Advertisment