Advertisment

മുട്ടം പനമ്പിള്ളിൽ പി.ജെ.ജോണ്സൻറെ ഭാര്യ ജെസ്സി നിര്യാതയായി

New Update

publive-image

മുട്ടം:പനമ്പിള്ളിൽ പി.ജെ.ജോണ്സൻറെ(റിട്ട.ഉദോഗസ്ഥൻ എം.വി.ഐ. പി)ഭാര്യ ജെസ്സി(59)നിര്യാതയായി.സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് മുട്ടത്തുള്ള ഭവനത്തിൽ ആരംഭിച്ച് 11ന് ഇല്ലിചാരി പെന്തക്കോസ്ത സിമിത്തേരിയിൽ നടന്നു. കൂവപ്പിള്ളി അമ്പഴശ്ശേരിയിൽ (ഇടയകരുമ്പിൽ)കുടുംബാംഗമാണ്‌. മക്കൾ:സോൾ മരിയ,ഡോ. കെൻ ഫൈൻ(എം.ഡി. സ്റ്റുഡന്റ്,ആലപ്പുഴ)അബിയേൽ,ജോയൽ.മരുമകൻ:സാം വെസ്‌ലി(ബിസിനെസ്സ്)

Advertisment