Advertisment

മലപ്പുറത്ത് കോഴിഫാമിൽനിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു

New Update

publive-image

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകൻ വൈദ്യുതാഘാതമേറ്റു മരിച്ചു. ഫൊയ്ജു റഹ്മാൻ, ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദലോം ആണു മരിച്ചത്‌. പെരുവിൽകുണ്ട്‌ കോഴിഫാമിൽ നിന്നാണു കുട്ടിക്ക്‌ ഷോക്കേറ്റത്.

Advertisment