Advertisment

കോഴിക്കോട്ട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

New Update

publive-image

കുന്ദമംഗലം: ദേശീയപാതയിൽ ചൂലാംവയൽ സ്കൂളിനു സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ചു മറിഞ്ഞു. പരുക്കേറ്റ 7 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് മാനന്തവാടിയിൽനിന്നും നഗരത്തിലേക്കു വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 3 മണിയോടെ ആയിരുന്നു അപകടം. കനത്ത മഴയ്ക്കിടെ ആയിരുന്നു അപകടം.

Advertisment