Advertisment

ഇടവെട്ടി കുന്നപ്പള്ളിൽ മോഹൻ്റെ ഭാര്യ മായാമോഹനൻ അന്തരിച്ചു

New Update

 

publive-image

തൊടുപുഴ കാരിക്കോട് മോഡേൺ മെഡിക്കൽ ലാബ് ഉടമ ഇടവെട്ടി കുന്നപ്പള്ളിൽ മോഹൻ്റെ(മെട്രൊപൊളിസ് ലാബ്,കാഞ്ഞിരമറ്റം ബൈപാസ് ജംക്ഷൻ) ഭാര്യ മായാമോഹനൻ അന്തരിച്ചു. കോളപ്ര വരമ്പനാനിക്കൽ കുടുംമ്പാംഗമാണ്.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Advertisment