Advertisment

കോഴിക്കോട് കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപെട്ടു; ഗുരുതര പരിക്ക്

New Update

publive-image

കോഴിക്കോട്: കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപെട്ടു. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് അപകടത്തിൽപെട്ടത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയ. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

Advertisment