Advertisment

മൂവാറ്റുപുഴ ആവോലി തുരുത്തിയിൽ കിഴക്കേൽ ജോസഫ് തോമസ് നിര്യാതനായി

New Update

publive-image

മൂവാറ്റുപുഴ : ആവോലി തുരുത്തിയിൽ കിഴക്കേൽ ജോസഫ് തോമസ്( 87.റിട്ട. പ്രിൻസിപ്പൽ ഡിനോബിലി സ്കൂൾ ധൻബാദ്.) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (12.10.21 ) രാവിലെ 10 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ ജോസഫ് കരിമണ്ണൂർ തോട്ടു പാട്ട് കുടുംബാംഗം. മക്കൾ :ഡോ. പ്രകാശ് ഓങ്കോളജിസ്റ്റ് ( കാലിഫോർണിയ യു എസ് എ ), പ്രദീപ് ( ബാങ്ക് മാനേജർ ചിക്കാഗോ യു എസ് എ) മരുമക്കൾ :ഡോ സുജ പ്രകാശ്, ജാനസ് പ്രദീപ്

Advertisment