Advertisment

തിരുവനന്തപുരം കാവുവിള ചെന്നിലോട് സെബാസ്റ്റ്യൻ ഡിക്രൂസ് നിര്യാതനായി

New Update

publive-image

തിരുവനന്തപുരം: കാവുവിള ചെന്നിലോട് സെബാസ്റ്റ്യൻ ഡിക്രൂസ്‌ (88) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ ഡിക്രൂസ്. മക്കൾ: വിക്റ്റോറിയ ഡിക്രൂസ്, ലിസി ഡിക്രൂസ്. മരുമക്കൾ: ജോസി ബേസിൻ ഡേവിഡ്. സജു എസ്. ദാസ്. ചെറുമക്കൾ: അലിഡ, അലന, ആരോൺ , ആൽവിൻ.

Advertisment