Advertisment

ഇടുക്കി പന്നിമറ്റം - അമ്പാട്ടു പാറ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

New Update

publive-image

പന്നിമറ്റം: പിജെ ജോസഫ് എംഎൽഎ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പന്നിമറ്റം - അമ്പാട്ടു പാറ റോഡ് ഇടുക്കി ജില്ലാ പഞ്ചായത്ത് മെംബർ പ്രൊഫ. എം ജെ ജേക്കബ് ഗതാഗതത്തിന് തുറന്നു കൊടുത്തു. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മർട്ടിൽ മാത്യു, കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ജോയി ചെമ്മരപ്പള്ളി, കെ വൈ എഫ് മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ചെമ്പകത്തിനാൽ, സഹകരണ ബാങ്ക് ബോർഡ് മെംബർ ഷെറിൻ ജസ്റ്റിൻ, പയസ് ചെമ്മരപ്പള്ളി, ബെന്നി തേക്കുംകാട്ടിൽ എന്നിവർ സമീപം

Advertisment