Advertisment

മൈലാഞ്ചിയണിഞ്ഞ കൈകളുമായി വീണ റിയാസ് ; ചിത്രം പങ്ക് വച്ച് പിണറായി

New Update

publive-image

തിരുവനന്തപുരം : മകൾക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വീണ കൈയ്യിൽ മൈലാഞ്ചിയണിഞ്ഞിരിക്കുന്നും , പിണറായി അത് നോക്കുന്നതുമാണ് ചിത്രത്തിലുള്ളത് .

പെണ്‍കുട്ടികളുടെ ദിനത്തോടനുബന്ധിച്ചാണ് മകള്‍ക്കൊപ്പമുള്ള പഴയ ചിത്രം പിണറായി വിജയന്‍ പങ്കുവച്ചിരിക്കുന്നത് .’ഇന്ന് പെണ്‍കുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയും, ഡി വൈ എഫ് ഐ നേതാവുമായ മുഹമ്മദ് റിയാസാണ് വീണയെ വിവാഹം ചെയ്തിരിക്കുന്നത്.

NEWS
Advertisment