Advertisment

തൊടുപുഴ ഒളമറ്റം ചേമ്പാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി

New Update

publive-image

തൊടുപുഴ :ഒളമറ്റം ചേമ്പാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (85 )നിര്യാതയായി .സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 .30 നു തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ .തുടങ്ങനാട് മൈലാടൂർ കുടുംബാംഗമാണ് .മക്കൾ :ജെയിംസ് ,ഡെയ്സി ,ഷേർളി .മരുമക്കൾ :ലിസി ,ആലയ്ക്കത്തടത്തിൽ (നിലമ്പൂർ ),ടോമി ,കിഴക്കേൽ (അറക്കുളം ),ഡാർളി,പൊതൂർ (മടക്കത്താനം ).

Advertisment