Advertisment

കൊക്കയാറിൽ ഉരുൾപൊട്ടൽ: 4 കുട്ടികള്‍ അടക്കം 7 പേരെ കാണാതായി

New Update

publive-image

ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടലിൽ 7 പേരെ കാണാതായി . ഒരു കുടുംബത്തിൽ പെട്ട അഞ്ച് പേരെയാണ് കാണാതായത്. കാണാതായവരില്‍ 4 കുട്ടികളുമുണ്ട്.

കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുള്‍ പൊട്ടിയത്. ഇവിടെയും 3 വീടുകള്‍ ഒലിച്ചു പോയതായി സംശയിക്കുന്നു.

Advertisment