Advertisment

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ ക്വാറി മൈനിങ് നിരോധിച്ചു

New Update

publive-image

തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

Advertisment