Advertisment

തൊടുപുഴ നെടുങ്കല്ലേൽ പരേതനായ ജോസെഫിന്റെ ഭാര്യ ഏലമ്മ നിര്യാതയായി

New Update

publive-image

മുതലക്കോടം :നെടുങ്കല്ലേൽ പരേതനായ ജോസെഫിന്റെ ഭാര്യ ഏലമ്മ (87 )നിര്യാതയായി . സംസ്ക്കാരം നാളെ രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച്‌ മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വാഴക്കുളം വലിയവീട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജോർജ് ജോസഫ്, തോമസ് ജോസ്, മേരി ജോസ് (ടീച്ചർ, കാളിയാർ സെന്റ് റീത്താസ് എച്ച് .എസ് .എസ് .). മരുമക്കൾ : സാലി.അവിരാപ്പാട്ട്(കോതമംഗലം ), ഷാന്റി, ഈഴാറാത്ത്(വണ്ണപ്പുറം ), ജോമോൻ ,പൊരിയത്ത്(മൂലമറ്റം )

Advertisment