Advertisment

പാലക്കാട് ആംബുലന്‍സ് മറിഞ്ഞ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന് ദാരുണാന്ത്യം

New Update

publive-image

പാലക്കാട്: പറമ്പികുളത്ത് കനിവ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ മരിച്ചു. വടക്കാഞ്ചേരി ആമാകുളം കണ്ടംപറമ്പിൽ ഹൗസിൽ മെൽബിൻ ജോർജ് (37) ആണ് മരിച്ചത്. രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് മറിയുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു.

Advertisment