Advertisment

അഡ്വ.സണ്ണി ജോസഫ് എം.എൽ.എയുടെ മാതാവ് നിര്യാതയായി

New Update

publive-image

പേരാവൂർ: അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് വടക്കേക്കുന്നേൽ റോസക്കുട്ടി (91) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്​ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുറവയൽ സെന്‍റ്​ ജോർജ് പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ: ജോർജ് ജോസഫ്, ഇന്നസന്റ് ജോസഫ്, ഐസൽ ജോസഫ്, ഷെല്ലി ജോസഫ്,ഷൈനി തങ്കച്ചൻ, ഷാജി വി ജെ, ജോഷി ജോസ്,ഷീബ ബെന്നി. മരുമക്കൾ: എൽസി സണ്ണി, ഡോ. സോളി ജോർജ്, ഷീല,ആനീസ്, കുട്ടിയച്ചൻ, തങ്കച്ചൻ, റീന ഷാജി, മാധുരി, ബെന്നി തോമസ്.

Advertisment