Advertisment

പാലാ സ്വദേശിനിയായ യുവതി ദുബായില്‍ നിര്യാതയായി

New Update

publive-image

പാലാ: വള്ളിച്ചിറ കൂറ്റാരപ്പള്ളിൽ ബേബിയുടെ മകൾ അമ്പിളി (35) ദുബായിൽ നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (നവംബര്‍ 25) 11 - ന് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ . ഭർത്താവ് കണ്ണൂർ ചോളകം പാറയിൽ അനൂപ്. മാതാവ് : ജാൻസി. മകൾ : ആലി. മൃതദേഹം നാളെ വൈകിട്ട് 7 - ന് വള്ളിച്ചിറയിലെ വസതിയിൽ കൊണ്ടുവരും.

Advertisment