Advertisment

ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

New Update

publive-image

ആലപ്പുഴ: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്, പെരുമ്പളളി സ്വദേശികളായ വിഷ്ണു, കണ്ണൻ എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ്.

Advertisment