Advertisment

പി.ടി.ക്ക് ആദരങ്ങളുമായ് കായംകുളത്ത് സൗഹൃദ കൂട്ടായ്മ

New Update

publive-image

പി.ടി.ക്ക് ആദരങ്ങളുമായ് കായംകുളത്ത് സൗഹൃദ കൂട്ടായ്മ. കെ.പി.സി.സി. ജനറൽ സെക്രട്ടറി ഡോ.ജി പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.യു. മുഹമ്മദ് സ്വാഗതം ആശംസിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെപി ശ്രീകുമാർ, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡോ. എസ് .എസ് .ലാൽ , തോമസ് .എം. മാത്തുണ്ണി തുടങ്ങിയവരും ഓർമ്മകൾ പങ്കു വെച്ചു.

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ പി.ടി.യോട് ഇടപെടാനും , ഒന്നിച്ച് താമസിക്കാനും, കഴിഞ്ഞ ഒരുപാട് അവിസ്മരണീയ മുഹൂർത്തങ്ങൾ എനിക്കും പങ്കുവയ്ക്കാൻ കഴിഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് എ.ജെ ഷാജഹാൻ കോൺഗ്രസ് നേതാക്കളായ സൈനുലാബ്ദീൻ താഹ ,പി.സി.റഞ്ചി. , തങ്ങൾ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു അധ്യക്ഷത വഹിച്ചു. അഡ്വ.അനിൽ ബോസ്

Advertisment